tag:blogger.com,1999:blog-8213310667449818652.post3236280386761234683..comments2022-02-25T19:33:15.146-08:00Comments on :: perincheeri :: : മൂട്ട ജീവിതം ....!!റിയാസ് പെരിഞ്ചീരിhttp://www.blogger.com/profile/08584442734949155348noreply@blogger.comBlogger27125tag:blogger.com,1999:blog-8213310667449818652.post-82065891248909866652013-03-05T07:08:36.757-08:002013-03-05T07:08:36.757-08:00മൂട്ടക്ക് ഇത്രയും ഫോളോവേഴ്സ് ഉണ്ടെന്ന് കാണുന്നതില്‍...മൂട്ടക്ക് ഇത്രയും ഫോളോവേഴ്സ് ഉണ്ടെന്ന് കാണുന്നതില്‍ സന്തോഷം. മനസ്സും ഊരും നാട്ടിലല്ലേ... അവന്മാര് കടിച്ചാലും ബാക്കിയുള്ളതല്ലേ കടിക്കൂ. ഗള്‍ഫ് കഥകള്‍ വായിക്കാന്‍ സുഖമാണ്.Anonymoushttps://www.blogger.com/profile/03016623272595255903noreply@blogger.comtag:blogger.com,1999:blog-8213310667449818652.post-65921455765817956612013-02-25T08:07:55.135-08:002013-02-25T08:07:55.135-08:00ഹ ഹ.. ഇത് കൊള്ളാമല്ലോ ... മൂട്ട പുരാണം .. ഇപ്പോഴാണ...ഹ ഹ.. ഇത് കൊള്ളാമല്ലോ ... മൂട്ട പുരാണം .. ഇപ്പോഴാണ് വായിക്കാന്‍ പറ്റിയത് . നന്നായി എഴുതിയിരിക്കുന്നു ..

( ചില നിര്‍ദ്ദേശങ്ങള്‍ പറയട്ടെ .. അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക , പാരഗ്രാഫ് നന്നായി അടുക്കി പെറുക്കി വക്കുക, ഫോട്ടോ അലൈന്മെന്റ് എഴുത്തിനു യോജിക്കും വിധം ശരിയാക്കുക )പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-8213310667449818652.post-25484959943730259752013-02-03T01:05:38.044-08:002013-02-03T01:05:38.044-08:00മൂട്ടയില്ലെന്കിലെന്തു !നാട്ടില്‍ അതിനും കൂടി മുഴ...മൂട്ടയില്ലെന്കിലെന്തു !നാട്ടില്‍ അതിനും കൂടി മുഴുത്ത കൊതുകുണ്ടല്ലോ !Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-8213310667449818652.post-11165229022333045992013-01-29T04:22:10.712-08:002013-01-29T04:22:10.712-08:00രക്തം മൂട്ടക്ക് ദാനംചെയ്ത മഹാന്... നന്നായിട്ടുണ്ട...രക്തം മൂട്ടക്ക് ദാനംചെയ്ത മഹാന്... നന്നായിട്ടുണ്ട് വിശേഷങ്ങള്‍© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-8213310667449818652.post-38122799453688705082013-01-24T01:38:08.977-08:002013-01-24T01:38:08.977-08:00മൂട്ടസാഹിത്യം നന്നായിട്ടുണ്ട്. എല്ലാ വിധ ആശംസകളുംമൂട്ടസാഹിത്യം നന്നായിട്ടുണ്ട്. എല്ലാ വിധ ആശംസകളുംAshik Muhammed.M.Ahttps://www.blogger.com/profile/01323146537654309378noreply@blogger.comtag:blogger.com,1999:blog-8213310667449818652.post-46332557800321920512013-01-22T00:56:50.579-08:002013-01-22T00:56:50.579-08:00"എന്നാലും ഇക്കാക്ക് ഇവിടെ സുഖമാണ് മക്കളെ ...

"എന്നാലും ഇക്കാക്ക് ഇവിടെ സുഖമാണ് മക്കളെ ...
സുഖമാണ് "...!!

ഉവ്വ് ഭയങ്കര സുഖാണ് ..
മൂട്ടക്കും സുഖം... :)Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-8213310667449818652.post-3386018646187254452013-01-19T08:08:13.581-08:002013-01-19T08:08:13.581-08:00പെരുത്ത് നന്ദിയുണ്ട് ...
ഇനിയും വരൂ .. അഭിപ്രായങ്...പെരുത്ത് നന്ദിയുണ്ട് ...
ഇനിയും വരൂ .. അഭിപ്രായങ്ങള്‍ അറിയിക്കൂ ..റിയാസ് പെരിഞ്ചീരിhttps://www.blogger.com/profile/08584442734949155348noreply@blogger.comtag:blogger.com,1999:blog-8213310667449818652.post-39696487348710169352013-01-19T08:02:31.563-08:002013-01-19T08:02:31.563-08:00ദാ .... വന്നല്ലോ
താത്ത്വികമായ ഒരു അവലേഖനം
ഞാന്‍ കാ...ദാ .... വന്നല്ലോ
താത്ത്വികമായ ഒരു അവലേഖനം
ഞാന്‍ കാത്തിരുന്നതും ഈ ഒരവലേഖനത്തിനു വേണ്ടിയായിരുന്നു ....റിയാസ് പെരിഞ്ചീരിhttps://www.blogger.com/profile/08584442734949155348noreply@blogger.comtag:blogger.com,1999:blog-8213310667449818652.post-34747320263961464372013-01-19T07:48:55.027-08:002013-01-19T07:48:55.027-08:00മൂട്ട വിമുക്ത കിനാശേരി .....
അത് തന്നെ ആയിരുന്നില...മൂട്ട വിമുക്ത കിനാശേരി .....
അത് തന്നെ ആയിരുന്നില്ലേ നമ്മള് സ്വപ്നം കണ്ടിരുന്നത് .....?റിയാസ് പെരിഞ്ചീരിhttps://www.blogger.com/profile/08584442734949155348noreply@blogger.comtag:blogger.com,1999:blog-8213310667449818652.post-82422222045003064492013-01-19T07:38:28.873-08:002013-01-19T07:38:28.873-08:00ഇന്ഡ്യേലും മലയാളനാട്ടിലും മാത്രമല്ല, ഗള്‍ഫിലും മൂ...ഇന്ഡ്യേലും മലയാളനാട്ടിലും മാത്രമല്ല, ഗള്‍ഫിലും മൂട്ടകളുണ്ടല്ലേ? ഏതായാലും മൂട്ടകളുടെ കൂട്ടുകാരനെ പരിചയപ്പെടാനായല്ലോ. സന്തോഷം... ഞാനിവിടെ ആദ്യമാണ്. ഇനിയും വരാം. ആശംസകള്‍...
ബെന്‍ജി നെല്ലിക്കാലhttps://www.blogger.com/profile/09494013535042186582noreply@blogger.comtag:blogger.com,1999:blog-8213310667449818652.post-47732818402017336952013-01-19T03:16:55.730-08:002013-01-19T03:16:55.730-08:00ദാനം ആപത്തുകളെ തടയുമെന്നാണ്.വൃക്കയൊന്നും കൊടുക്കേണ...ദാനം ആപത്തുകളെ തടയുമെന്നാണ്.വൃക്കയൊന്നും കൊടുക്കേണ്ടി വന്നില്ലല്ലോ. ഒരു നേരത്തെ ആഹാരമല്ലേ,ഒരു തുള്ളിച്ചോര.ഈ ഇഹത്തിലെന്നും ഇക്കാക്ക് സുഖം തന്നെ വരും..തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-8213310667449818652.post-33915113477404114922013-01-17T09:16:30.350-08:002013-01-17T09:16:30.350-08:00കലക്കന്‍...
മൂട്ടകള്‍ ഭൂമുഖത് നിന്നും നാമാവശേഷം ആയ...കലക്കന്‍...
മൂട്ടകള്‍ ഭൂമുഖത് നിന്നും നാമാവശേഷം ആയി എന്നാണു ഞാന്‍ കരുതിയിരുന്നത്..navodilahttps://www.blogger.com/profile/07970295103669297731noreply@blogger.comtag:blogger.com,1999:blog-8213310667449818652.post-80609198202423912522013-01-17T01:52:50.790-08:002013-01-17T01:52:50.790-08:00നല്ല ഒന്നാന്തരം മൂട്ടവിശേഷം. ദേ ഞാനിപ്പോള്‍ താമസിക...നല്ല ഒന്നാന്തരം മൂട്ടവിശേഷം. ദേ ഞാനിപ്പോള്‍ താമസിക്കുന്നിടത്ത് അതിഥികള്‍ എത്തിത്തുടങ്ങി. ഇനി സ്വര്‍ഗ്ഗീയ സുഖമായിരിക്കും. ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-8213310667449818652.post-85476258320778151292013-01-17T01:50:05.056-08:002013-01-17T01:50:05.056-08:00ha haha haAliAkbar .https://www.blogger.com/profile/07172688077697948053noreply@blogger.comtag:blogger.com,1999:blog-8213310667449818652.post-78994989937909525542013-01-14T03:14:59.048-08:002013-01-14T03:14:59.048-08:00നമ്മുടെ ദുഷിച്ച രക്തം മൂട്ടയും കൊതുകും ഒക്കെ ഇടയ്ക...നമ്മുടെ ദുഷിച്ച രക്തം മൂട്ടയും കൊതുകും ഒക്കെ ഇടയ്ക്കു കുടിച്ചില്ലേല് നമ്മളൊക്കെ നിത്യ രോഗികള്‍ ആയെനേം..ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-8213310667449818652.post-43217304648578857322013-01-14T03:08:36.001-08:002013-01-14T03:08:36.001-08:00മൂട്ടക്കിസ്സ ഉഷാറായിട്ടുണ്ട്...
മൂട്ടകളെങ്കിലും അവ...മൂട്ടക്കിസ്സ ഉഷാറായിട്ടുണ്ട്...
മൂട്ടകളെങ്കിലും അവിടെ പ്രവാസത്തിന്റെ വേദനയില്ലാതെ ജീവിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം...Barzanihttps://www.blogger.com/profile/08577729507434111783noreply@blogger.comtag:blogger.com,1999:blog-8213310667449818652.post-61630287207497533962013-01-13T02:18:26.386-08:002013-01-13T02:18:26.386-08:00മൂട്ടയില്ലാതെ പ്രവാസിക്ക് എന്താഘോഷം....
മൂട്ട പോസ...മൂട്ടയില്ലാതെ പ്രവാസിക്ക് എന്താഘോഷം....

മൂട്ട പോസ്റ്റ് കീ ജയ് Absar Mohamedhttps://www.blogger.com/profile/15439528793814163212noreply@blogger.comtag:blogger.com,1999:blog-8213310667449818652.post-7252059415895490602013-01-12T10:34:14.058-08:002013-01-12T10:34:14.058-08:00നന്നായിട്ടുണ്ട് ആശംസകള്നന്നായിട്ടുണ്ട് ആശംസകള്റോബിന് https://www.blogger.com/profile/03179453227545178390noreply@blogger.comtag:blogger.com,1999:blog-8213310667449818652.post-76746689644930190472013-01-12T09:51:56.389-08:002013-01-12T09:51:56.389-08:00ചോര കുടിച്ചു അറപ്പ് മാറാത്ത ഭീഗരന്മാര് ...
വീണ്ട...ചോര കുടിച്ചു അറപ്പ് മാറാത്ത ഭീഗരന്മാര് ...
വീണ്ടും പീരങ്കി എടുകേണ്ടി വരുമോ ..?റിയാസ് പെരിഞ്ചീരിhttps://www.blogger.com/profile/08584442734949155348noreply@blogger.comtag:blogger.com,1999:blog-8213310667449818652.post-3048704497836212362013-01-12T09:48:04.828-08:002013-01-12T09:48:04.828-08:00ജീവിതം പ്രവാസിയുടെ വേഷം കെട്ടിച്ചാല്‍
പിന്നെ അടുജ...ജീവിതം പ്രവാസിയുടെ വേഷം കെട്ടിച്ചാല്‍
പിന്നെ അടുജീവിതവും മൂട്ടജീവിതവും ...!

റിയാസ് പെരിഞ്ചീരിhttps://www.blogger.com/profile/08584442734949155348noreply@blogger.comtag:blogger.com,1999:blog-8213310667449818652.post-15288521473242810802013-01-12T07:41:27.223-08:002013-01-12T07:41:27.223-08:00മൂട്ട മൂട്ടെ മൂട്ട !
മൂട്ട മൂട്ടെ മൂട്ട !
ഉസ്മാന് ഇരിങ്ങാട്ടിരിhttps://www.blogger.com/profile/06131584478773345778noreply@blogger.comtag:blogger.com,1999:blog-8213310667449818652.post-54064523773902294492013-01-12T06:55:30.123-08:002013-01-12T06:55:30.123-08:00മൂട്ട കഥ കല്‍ക്കി. അല്ലെങ്കിലും മൂട്ടകള്‍ക്ക് നമ്മ...മൂട്ട കഥ കല്‍ക്കി. അല്ലെങ്കിലും മൂട്ടകള്‍ക്ക് നമ്മുടെ സിരകളില്‍ ഓടുന്ന അതെ രക്തം അല്ലെ എന്ന് കരുതി ഞാന്‍ പലപ്പോഴും വെറുതെ വിട്ടിട്ടുണ്ട്
Thalhath Inchoorhttps://www.blogger.com/profile/10049128291002216180noreply@blogger.comtag:blogger.com,1999:blog-8213310667449818652.post-27618652549555443942013-01-12T06:41:15.235-08:002013-01-12T06:41:15.235-08:00ആടു ജീവിതത്തിലെ മൂട്ടജീവിതം !!! കഥാ പാത്രങ്ങൾ ഒരേ...ആടു ജീവിതത്തിലെ മൂട്ടജീവിതം !!! കഥാ പാത്രങ്ങൾ ഒരേ പേരുകാർ :)

മൂട്ടകൾ നാട്ടിലെത്തുമ്പോൾ "നൊസ്റ്റാൾജിയ" ആവാറുണ്ട്.... വൈകിയുണരുമ്പോൾ മൂട്ടയുടെ "സഹകരണം" മിസ്സ് ആവാറുമുണ്ട്... പുതിയ പിന്മുറക്കാരെ വരവേൽക്കാൻ മൂട്ട ജീവിതം ഇനിയും ബാക്കി ....Sameer Thikkodihttps://www.blogger.com/profile/15119734946248583413noreply@blogger.comtag:blogger.com,1999:blog-8213310667449818652.post-88446008813497472052013-01-11T23:11:23.326-08:002013-01-11T23:11:23.326-08:00ഈ മൂട്ടയുംകൂടി ഇല്ലേൽ പ്രാവാസിക്ക് ആരാ കൂട്ട്ഈ മൂട്ടയുംകൂടി ഇല്ലേൽ പ്രാവാസിക്ക് ആരാ കൂട്ട്ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-8213310667449818652.post-31331963623476923552013-01-11T20:33:20.198-08:002013-01-11T20:33:20.198-08:00അല്ലെങ്കിലും അറബ് നാടുകളിലെ മൂട്ടകള്‍ ഭാഗ്യവാന്മ്മ...അല്ലെങ്കിലും അറബ് നാടുകളിലെ മൂട്ടകള്‍ ഭാഗ്യവാന്മ്മാരാ ...ഏതെല്ലാം നാട്ടിലെ ചോരയുടെ രുചി അറിയാം ...
നല്ല നാല് മൂട്ട ഉണ്ടെങ്കില്‍ സ്നൂസിന്റെ ആവശ്യം ഇല്ല റിച്ചു.....ഇനിയും നിനക്ക് ORU പാട് " മൂ (കൂ ) ട്ട് കാരെ " കിട്ടട്ടെ അഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.com