Sunday, July 8, 2012
Tuesday, March 6, 2012
യകൂബ്ക്ക ...ആ പുഞ്ചിരി മായുന്നില്ല .........
ആ രാത്രി മാഞ്ഞുപോയി രക്തശോകമായ് .....!!
ആയിരം കിനാക്കളും പോയി മറഞ്ഞു ......!!
ആയിരം കിനാക്കളും പോയി മറഞ്ഞു ......!!
ഇഷ്ട്ടപെട്ടിരുന്നത് നഷ്ട്ടപെട്ട് പോകുമ്പോഴാണ്
സത്യത്തില്‍ ഇഷ്ട്ടത്തിന്റെ ആഴവും ആര്‍ദ്രതയും
നമുക്ക് മനസ്സിലാവുന്നത് ..........
ബന്ധങ്ങളില്‍ ഏറ്റവും പവിത്രമായത് രക്ത ബന്ധം ആണെങ്കിലും സുഹ്രത്ത് ബന്ധം അതിനെക്കാള്‍ ആഴത്തില്‍ മനസ്സിനെ കീഴ്പെടുത്തുന്നു , എന്റെ ഏറ്റവും അടുത്ത സുഹ്രത്ത് എന്നതിനപ്പുറം ഒരു ജേഷ്ട്ടസഹോദരന്റെ സ്ഥാനം ആയിരുന്നു എന്റെ മനസ്സില്‍ അന്നും ഇന്നും .
വിദ്ധ്യാര്‍ത്തി രാഷ്ട്രീയത്തിലുടെയാണ് ഞങ്ങള്‍ പരിച്ചയപെടുന്നെതെങ്കിലും പിന്നീട് പ്രവര്‍ത്തിച്ച മേഖലകളില്‍ എല്ലാം ഞങ്ങള്‍ ഒന്നിച്ചുണ്ടായിരുന്നു......
പെരുവള്ളൂര്‍ പഞ്ചായത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റേതായ വ്യക്തിമുദ്ര പതിപിച്ചു ജനങ്ങളിലേക്ക് ഇറങ്ങിവന്നു അവരില്‍ ഒരാളായി പ്രവര്‍ത്തിച്ച് കൊണ്ട് ഏവരുടെയും പ്രശംസകള്‍ ഏറ്റുവാങ്ങിയ നേത്രത്വ ഗുണം ഇവന്റെ പ്രത്യകത ആയിരുന്നു .....
പെരുവള്ളൂര്‍ പഞ്ചായത്തിലെ ഏറ്റവും വലിയ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ആദ്യക്ഷ സ്ഥാനം വഹിച്ചിരുന്ന സമയത്ത് ഒരു ചെറിയ സഹപ്രവര്‍ത്തകനായി ഞാനും ഉണ്ടായിരുന്നു ........
കേരള വിദ്ധ്യാര്‍ത്തി പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ ഇന്നോളം കണ്ടിട്ടില്ലാത്ത യുവചന മുന്നേറ്റം കൊണ്ട് ശ്രദ്ധേയമായ, "ഉത്തമ സമൂഹത്തിന്റെ വീണ്ടെടുപിനു" എന്ന മുദ്രാവാക്യം ഉയര്‍ത്തി പിടിച്ച് " കൊര്‍ധോവ" യില്‍ സമ്മേളിച്ചപ്പോള്‍ മുന്ന് രാവും പകലും ഞങ്ങള്‍ ഒന്നിച്ച് ഒരു പാത്രത്തില്‍ നിന്ന് ഉണ്ട് ഒരു പായയില്‍ ഉറങ്ങി ..... ഇന്നും ഓര്‍മയുടെ ഓളങ്ങളില്‍ അലയടിക്കുന്നു ആ രാപ്പകലുകള്‍ ........
കേരള സംസ്ഥാനം മാറ്റത്തിന്റെ പടപ്പാട്ടുമായി അക്ഷയ പദ്ധതിക്ക് മലപ്പുറത്ത് തുടക്കം കുറിച്ചപോള്‍ പെരുവള്ളൂര്‍ പഞ്ചായത്തിലെ പ്രവര്‍ത്തനങ്ങള്‍ക് നേത്രത്വം കൊടുത്തതില്‍ പ്രധാനപെട്ട പങ്കു വഹിച്ചത് ഇദ്ദേഹമായിരുന്നു ...
പഞ്ചായത്തിലെ സാക്ഷരത പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് കൊണ്ട് പെരുവള്ളൂരിലെ ഗ്രമാന്ധരങ്ങളിലെക്ക് ഇറങ്ങിച്ചെന്നു തിരുരങ്ങാടി മണ്ഡലത്തിലെ ഏറ്റവും നല്ല പ്രേരകിനുള്ള അവാര്‍ഡും ഇവനെ തേടി വന്നു .. ഈ കാലഘട്ടത്തില്‍ എല്ലാം ഒരു സഹ പ്രവര്‍ത്തകനായി സാദാ ഞാനും ഉണ്ടായിരുന്നു ....
ജന്മം കൊണ്ട് സൂപ്പര്‍ ബസാര്‍ ആണെങ്കിലും കര്‍മം കൊണ്ട് ഇവന്‍ എന്റെ , ഞങ്ങളുടെ നാട്ടുകാരന്‍ ആയിരുന്നു ..... "അനശ്വര"യുടെയും പിന്നീട് "സൂപ്പര്‍ ആര്‍ട്സ്" ന്റെ യും സജീവ പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം ചാത്രതൊടി " കസാക്ക് " ന്റെ എല്ലാ പരിപാടികളിലും സജീവമായി ഇടപെടാരുണ്ടായിരുന്നു ....
ഇവനിലൂടെ എനിക്ക് എത്ര സുഹ്രത്തുക്കളെ കിട്ടി എന്നെനിക്കറിയില്ല ..... അത്രമാത്രം വിശാലമായ സുഹ്രത്ത് വലയം ഇവനുണ്ടായിരുന്നു , സൂപ്പര്‍ ബസാറിലെ മുസ്തഫ ,അസീസ് ,അഞ്ചാലന്‍ അന്‍വര്‍ ,ഉബൈദ് , ശുഹൈബ് ,ഹസ്സന്‍ , കവോടന്‍സ് , ഗുലാം ഹസ്സന്‍ മുതല്‍ മന്ത്രി മുനീര്‍ വരെ നീളുന്നു ആ നിര ...
തിരുരങ്ങാടി മണ്ഡലം യൂത്ത് ലീഗ് സംഘടിപ്പിച്ച "മിഷന്‍-07" ന്റെ ഭാഗമായി സൗജന്യമായി പത്തു ദിവസത്തെ ദല്‍ഹി ടൂര്‍ ഉണ്ടായിരുന്നു , എനിക്ക് ആ സമയത്ത് ഡിഗ്രി ഫൈനല്‍ എക്സാം ആയിരുന്നതിനാല്‍ ഞാന്‍ പോകാന്‍ ഒരുക്കമായിരുന്നില്ല ...അന്ന് "നീയില്ലെകില്‍ ഞാനില്ല " എന്ന് പറഞ്ഞു മാറി നിന്നത് ഇന്നും ഞാന്‍ ഓര്‍കുന്നു...
കാല ചക്രത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് ജീവിതവും മാറി തുടങ്ങിയപ്പോള്‍ രണ്ടു പേരും രണ്ടു കോണിലായി പോയി ..... ജീവിതം എന്നെ ഒരു പ്രവാസി ആക്കി രൂപാന്ധരപെടുത്തിയപ്പോള്‍ അവന്‍ നാട്ടില്‍ തന്നെ പ്രവാസി ആയി "വിഷാക പട്ടണ" ത്തില്‍ കൂടും തേടിപോയി .....എങ്കിലും ഞാന്‍ അവനു വിളിക്കാന്‍ എന്നും സമയം കാണാറുണ്ടായിരുന്നു .... ഓരോ വിളിയും കാതോര്‍തിരിക്കാന്‍ ഇന്ന് അവനില്ല .
വിടരും മുന്‍പേ കൊഴിഞ്ഞു പോയ പുഷ്പമേ ...... നിനക്കായ് കരുതി വെക്കാന്‍ എന്റെ പക്കല്‍ ഒന്നുമില്ല ..... പ്രാര്‍ത്ഥനകള്‍ മാത്രം ,
ഒത്തിരി സ്നേഹത്തോടെ .....!!!
Tuesday, February 21, 2012
പ്രവാസികള്‍ ... പ്രണയിച്ച് കൊതിതീരാത്തവര്‍......!!
പ്രവാസം , പ്രണയം ഈ രണ്ടു വാക്കുകള്‍ കേള്‍ക്കാതെ മലയാളിയുടെ ഒരു ദിവസം പോലും കടന്നു പോകാറില്ല എന്ന് തോന്നുന്നു .....
മലയാളിയുടെ നിഘണ്ടുവില്‍ ഈ വാക്കുകള്‍ പലരീതിയില്‍ വ്യക്യാനികുന്നതായി കാണാം ......
നാട്ടില്‍ നില്‍കുന്നവരുടെ നിഘണ്ടുവില്‍ പ്രവാസി - പ്രണയം തോട്ടുതീണ്ടാത്തവന്‍ എന്നായിരിക്കണം സ്വന്തവും ബന്ധവും ഉപേക്ഷിച്ച് തികച്ചും ഒറ്റപെട്ട ജീവിതം നയികുന്നവര്‍, വര്‍ഷത്തില്‍ ഒരു മാസം നാട്ടില്‍ വരുന്ന ഇവര്‍ക്ക് എന്ത് ജീവിതം ഇവര്‍കൊന്നും സ്നേഹം എന്താണെന്നറിയില്ല ...
സ്നേഹിക്കാനും പ്രണയികാനും ഇവര്‍ക്ക് അറിയില്ലേ .....? അറിയാമെങ്കില്‍ ഇവര്‍ ഇങ്ങനെ ജീവിതം ആര്‍കുമെല്ലാതെ ജീവിച്ച് തീര്‍കുമോ .....?
ഇങ്ങനെ പോകുന്നു നാട്ടില്‍ സ്നേഹത്തോടെ സഹവസികുന്നവരുടെ ചോദ്യങ്ങള്‍ ........
"പ്രവാസികള്‍ ജനികുന്നില്ല ..... ജീവിത സാഹജര്യങ്ങള്‍ പ്രവാസികളെ സ്രഷ്ടികുന്നു" എന്നൊകെ പറഞ്ഞു കേട്ടിട്ടുണ്ട് . മരുഭൂമിയിലെ പച്ചപ്പ് തേടി സ്വന്തം നാടിനെയും ബന്ധത്തെയും കുടുംബത്തെയും ഉപേക്ഷിച്ച് ഭാഗ്യം അന്വേഷിച്ച് നെട്ടോട്ടം ഓടുന്നവരെയാണോ പ്രവാസി എന്ന് വിളികുന്നത് ......!!
പ്രശ്നങ്ങള്‍ തീരാത്തവന്‍ എന്ന് നിര്‍വചിച്ചവന്‍ പ്രശസ്തനാണെന്ന് തോന്നുന്നു .... ഞാന്‍ കണ്ട പ്രവാസി എപ്പോഴും നീറുന്ന പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരം തേടിയാണ് പ്രവാസ ജീവിതം തെരഞ്ഞെടുത്തിട്ടുള്ളത് എന്ന് തോന്നുന്നു . മനസ്സില്‍ സ്നേഹത്തിന്റെ നിലാവെളിച്ചം കാത്തുസൂക്ഷിച്ച് കൊണ്ട് തന്റെ ജീവിതം എന്നതിലുപരി മറ്റുളളവരുടെ ജീവിതത്തിന്നു വെളിച്ചമായി മാറാന്‍ പരിശ്രമിച്ചു കൊണ്ട് ജനിച്ച നാടിന്റെ ഭാഗമായി തീരാന്‍ മനസ്സാല്‍ കൊതികുകയും കാലം മായ്ച്ച് കളയാന്‍ ശ്രമിക്കുന്ന പച്ചപ്പിനെ മനസ്സില്‍ തലോലികുകയും ചെയ്യുന്നവര്‍ മാത്രമല്ലെ പ്രവാസികള്‍ ......
ജീവിത യാത്രയില്‍ ആഘോഷങ്ങളും,ആരവങ്ങളും ഒന്നുമില്ലാതെ, പ്രിയപെട്ടവരുടെ മരണവും, ജനനവും, മഴയും, മകരകുളിരും, ഓണവും, ഓണകിളികളും, ഉത്സവങ്ങളും എല്ലാം സ്വപ്നം .... വെറും സ്വപ്നം കണ്ടു നടക്കുന്ന യന്ത്രങ്ങള്‍ ആയി മാറുന്ന എത്ര എത്ര പ്രവാസികള്‍ .....
സ്വന്തം നാട്ടുകാരെയും
നാടിനെയും
വീടുകാരെയും എല്ലാം വിട്ടു പ്രവാസി ആയി ജീവികുന്നതോടെ അവരുടെ വികാരങ്ങള്‍ക്ക് തീവ്രത കൂടി വരികയാണ് ....
അവന്‍ പ്രണയിച്ചു തുടങ്ങുകയാണ്
നാടിനെയും നാട്ടുകാരെയും
കുട്ടു - കുടുംബങ്ങളെ എല്ലാം ....
ഒരു നാളും അവസാനിക്കാത്ത പ്രണയം ....!!

Sunday, December 11, 2011
കൊലവെറി .......അതിരുകളില്ലാത്ത ആസ്വാദനത്തിന്റെ രൂപഭാവങ്ങള്‍ .....!!
തലവര ......... തലവര എന്ന് പറയാറില്ലേ , അതുതന്നെയാണ് കൊലവരി തെളിയിച്ചത് ...... ആരുടെ തലവരയാ തെളിഞ്ഞത് ധനുഷിന്റെയോ അല്ല .. ഇവിടെയാണ് ആരു പുതിയ തലവര തെളിയുന്നത്,
അനിരുദ്ധ് രവിചന്ദ്ര....
എവിടെയെങ്കിലും കേട്ടിട്ടുണ്ടോ .....?
വെറും പതിനെട്ട് വയസ്സുള്ള അനിരുദ്ധ് രവിചന്ദറാണ് കൊലവറി കംപോസ് ചെയ്തത്,കൊലവറി ശ്രദ്ധിക്കപ്പെട്ടത് അതിന്റെ വരികളിലൂടെയാണ്. ലക്ഷക്കണക്കിന് ആളുകളാണ് യുട്യൂബിലൂടെ കൊലവറി കേട്ടത്. കൊലവറിയെന്ന പാട്ട് ഒരു തവണയെങ്കിലും മൂളാത്തവര്‍ ഉണ്ടാവില്ല.വെറും 20 മിനുട്ട് കൊണ്ടാണ് പാട്ടിന്റെ ട്യണ്‍ ചിട്ടപ്പെടുത്തിയത്. ഭാഷയുടെയും ദേശത്തിന്റെയും അതിര്‍വരമ്പുകള്‍ ഇല്ലാതെ ലോകത്തിന്റെ ഏതു കോണിലും ഈ പാട്ട് എത്തി എന്ന് മാത്രമല്ല , വ്യത്യസ്തങ്ങളായ വേര്‍ഷനുകള്‍ കൊണ്ടും ഈ ഗാനം ശ്രദ്ധേയമായി ......
സോണി മ്യുസിക് പുറത്തിറക്കിയ ഒറിജിനല്‍ വേര്‍ഷന്‍ ....
യൂടുബില്‍ മണി കൂരുകല്‍ക്കകം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ ഗാനത്തിന് ആദ്യവേര്‍ശന്‍ വന്നത് പ്രശസ്ത ഹിന്ദി ഗായകന്‍ സോനു നിഗമിന്റെ പുത്രന്‍ ആലപിക്കുന്ന ഒരു വീഡിയോ വേര്‍ഷനാണ് .....
ഇന്ന് എവിടെയായാലും എന്ത് പരിപാടി ആയാലും മലയാളികളും അവരുടെ വക ഒരു വെര്‍ഷന്‍ ഉണ്ടാകും ........ അത് മിക്കവാറും വിമര്‍ശനമോ മറ്റുള്ളവരെ കളിയാക്കികൊണ്ടോ ഒക്കെ ആയിരിക്കും , എന്നാല്‍ ഈ വീഡിയോ വന്ന സമയത്ത് മുല്ലപെരിയാര്‍ കത്തി ഇപ്പൊ പൊട്ടും ...... പൊട്ടും എന്നു രാഷ്ട്രീയകരും മീഡിയ പ്രവര്‍ത്തകരും ഹലാക്കാകി കൊണ്ടിരിക്കുന്ന നേരത്തായത് കൊണ്ട് ഒരു മുല്ലപെരിയാര്‍ വേര്‍ഷന്‍ ഇറങ്ങി ..... ഡാം വെര്‍ഷന്‍ ....
ഇന്ന് സൈബര്‍ ലോകത്ത് തിളങ്ങി നില്കുന്നത് പ്രവാസികളാണ് എന്നാ കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവാന്‍ സാധ്യതയില്ല ........
പ്രവാസി വെര്‍ഷന്‍ അര്‍ത്ഥ സമ്പൂര്‍ണമായ പ്രവാസ ജീവിതം വരച്ച് തന്നു ....
പ്രവാസി വെര്‍ഷന്‍ അര്‍ത്ഥ സമ്പൂര്‍ണമായ പ്രവാസ ജീവിതം വരച്ച് തന്നു ....
അറബിക് വെര്‍ഷന്‍ വളരെ ശ്രദ്ധേയമായ ഒരു അവതരണം ആയിരുന്നു .........
ഇങ്ങനേ നൂറുകണക്കിന് വേര്‍ഷനുകള്‍ ഇന്ന് യൂടുബില്‍ ലഭ്യമാണ് .....
എന്തിനേറെ പറയുന്നു ബംഗാളികള്‍ മുതല്‍ പട്ടനികള്‍ വരെ ..... സിഖ് ,പഞ്ചാബി , ഒറിയ , കന്നഡ , നേപ്പാളി .... മുതല്‍ എല്ലാ എരപ്പാളികളും വെര്‍ഷന്‍ സ്രഷ്ട്ടിച്ചു ചരിത്രത്തിന്റെ ഭാഗമായി ........ ജര്‍മന്‍ സായിപ്പ് പറഞ്ഞത്"എനിക്കൊന്നും മനസ്സിലാവുന്നില്ല പക്ഷെ എന്നില്‍ ഒരു പുതിയ ഊര്‍ജം ജനിപ്പിക്കുന്നു ഈ ഗാനം ഞാന്‍ നന്നായി അസ്വതികുന്നു ....... എനിക്ക് നന്നായി അസ്വതിക്കാന്‍ കഴിയുന്നു" എന്നാണ് ...... അത് തന്നയാണ് ഈ ഗാനത്തിന്റെ, ഗായകന്‍ എന്നതിനപ്പുറം സംഗീത സംവിധായകന്റെ മിടുക്ക് .......

Subscribe to:
Posts (Atom)

.bmp)