പ്രവാസം , പ്രണയം ഈ രണ്ടു വാക്കുകള്‍ കേള്‍ക്കാതെ മലയാളിയുടെ ഒരു ദിവസം പോലും കടന്നു പോകാറില്ല എന്ന് തോന്നുന്നു .....
മലയാളിയുടെ നിഘണ്ടുവില്‍ ഈ വാക്കുകള്‍ പലരീതിയില്‍ വ്യക്യാനികുന്നതായി കാണാം ......
നാട്ടില്‍ നില്‍കുന്നവരുടെ നിഘണ്ടുവില്‍ പ്രവാസി - പ്രണയം തോട്ടുതീണ്ടാത്തവന്‍ എന്നായിരിക്കണം സ്വന്തവും ബന്ധവും ഉപേക്ഷിച്ച് തികച്ചും ഒറ്റപെട്ട ജീവിതം നയികുന്നവര്‍, വര്‍ഷത്തില്‍ ഒരു മാസം നാട്ടില്‍ വരുന്ന ഇവര്‍ക്ക് എന്ത് ജീവിതം ഇവര്‍കൊന്നും സ്നേഹം എന്താണെന്നറിയില്ല ...
സ്നേഹിക്കാനും പ്രണയികാനും ഇവര്‍ക്ക് അറിയില്ലേ .....? അറിയാമെങ്കില്‍ ഇവര്‍ ഇങ്ങനെ ജീവിതം ആര്‍കുമെല്ലാതെ ജീവിച്ച് തീര്‍കുമോ .....?
ഇങ്ങനെ പോകുന്നു നാട്ടില്‍ സ്നേഹത്തോടെ സഹവസികുന്നവരുടെ ചോദ്യങ്ങള്‍ ........
"പ്രവാസികള്‍ ജനികുന്നില്ല ..... ജീവിത സാഹജര്യങ്ങള്‍ പ്രവാസികളെ സ്രഷ്ടികുന്നു" എന്നൊകെ പറഞ്ഞു കേട്ടിട്ടുണ്ട് . മരുഭൂമിയിലെ പച്ചപ്പ് തേടി സ്വന്തം നാടിനെയും ബന്ധത്തെയും കുടുംബത്തെയും ഉപേക്ഷിച്ച് ഭാഗ്യം അന്വേഷിച്ച് നെട്ടോട്ടം ഓടുന്നവരെയാണോ പ്രവാസി എന്ന് വിളികുന്നത് ......!!
പ്രശ്നങ്ങള്‍ തീരാത്തവന്‍ എന്ന് നിര്‍വചിച്ചവന്‍ പ്രശസ്തനാണെന്ന് തോന്നുന്നു .... ഞാന്‍ കണ്ട പ്രവാസി എപ്പോഴും നീറുന്ന പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരം തേടിയാണ് പ്രവാസ ജീവിതം തെരഞ്ഞെടുത്തിട്ടുള്ളത് എന്ന് തോന്നുന്നു . മനസ്സില്‍ സ്നേഹത്തിന്റെ നിലാവെളിച്ചം കാത്തുസൂക്ഷിച്ച് കൊണ്ട് തന്റെ ജീവിതം എന്നതിലുപരി മറ്റുളളവരുടെ ജീവിതത്തിന്നു വെളിച്ചമായി മാറാന്‍ പരിശ്രമിച്ചു കൊണ്ട് ജനിച്ച നാടിന്റെ ഭാഗമായി തീരാന്‍ മനസ്സാല്‍ കൊതികുകയും കാലം മായ്ച്ച് കളയാന്‍ ശ്രമിക്കുന്ന പച്ചപ്പിനെ മനസ്സില്‍ തലോലികുകയും ചെയ്യുന്നവര്‍ മാത്രമല്ലെ പ്രവാസികള്‍ ......
ജീവിത യാത്രയില്‍ ആഘോഷങ്ങളും,ആരവങ്ങളും ഒന്നുമില്ലാതെ, പ്രിയപെട്ടവരുടെ മരണവും, ജനനവും, മഴയും, മകരകുളിരും, ഓണവും, ഓണകിളികളും, ഉത്സവങ്ങളും എല്ലാം സ്വപ്നം .... വെറും സ്വപ്നം കണ്ടു നടക്കുന്ന യന്ത്രങ്ങള്‍ ആയി മാറുന്ന എത്ര എത്ര പ്രവാസികള്‍ .....
സ്വന്തം നാട്ടുകാരെയും
നാടിനെയും
വീടുകാരെയും എല്ലാം വിട്ടു പ്രവാസി ആയി ജീവികുന്നതോടെ അവരുടെ വികാരങ്ങള്‍ക്ക് തീവ്രത കൂടി വരികയാണ് ....
അവന്‍ പ്രണയിച്ചു തുടങ്ങുകയാണ്
നാടിനെയും നാട്ടുകാരെയും
കുട്ടു - കുടുംബങ്ങളെ എല്ലാം ....
ഒരു നാളും അവസാനിക്കാത്ത പ്രണയം ....!!