Sunday, July 8, 2012

ലുലുവിന്റെ യാത്രകള്‍ ....!

പൊഴിഞ്ഞു  പോകുന്ന പൂവുകള്‍  ,
കൊഴിഞ്ഞു പോകുന്ന ദിനങ്ങള്‍ ,
ഒന്നും ......... ഒന്നും 
തിരിച്ചു വരില്ല ......
നിഴലായ് ... 
നിഴലായ്  കൂടെയുള്ളത് 
ഒന്ന് മാത്രം .........!!
ഓര്‍മ്മകള്‍ ..... ഓര്‍മ്മകള്‍ മാത്രം ,














6 comments:

  1. പത്രത്തില്‍ വായിച്ചിരുന്നു ഇത് .
    വേദനാജനകം.
    വിടരും മുമ്പേ കൊഴിയുന്ന പൂവുകള്‍

    ReplyDelete
  2. എന്റെ അയല്‍വാസിയും ഞാന്‍ ഏറെ അടുത്തറിയുന്ന കുട്ടിയും എന്റെ സഹോദരിയുടെ പ്രിയസുഹ്ര്ത്തും ആയിരുന്നു ലുലു ....

    ReplyDelete
  3. റിയാസിന്റെ നാട്ടുകാരന്‍ ഗദ്ദാഫി പറഞ്ഞപ്പോഴാണ് ഈ സംഭവം അറിയുന്നത് . വേറെ എന്ത് പറയണം ഇനി എന്നറിയില്ല എനിക്ക്

    ReplyDelete